2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായ നികുതി നിരക്കുകൾ കഴിഞ്ഞ വർഷത്തേതിൽ നിന്നും ഏറെ ആശ്വാസം നൽകുന്ന സ്ളാബുകളായാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. പഴയ ടാക്സ് റെജിമിൽ നികുതി സ്ലാബുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് താഴെ കാണിച്ച പോലെ കഴിഞ്ഞ വർഷത്തേത് തന്നെയായിരിക്കും
Up to Rs 2,50,000 0% Between Rs. 2,50,001 and Rs 5,00,000 5%
Between Rs 5,00,001 to Rs 10,00,000 20 Above Rs 10,00,000 30%
എന്നാൽ പുതിയ ടാക്സ് റെജിമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് താഴെ പറയും പ്രകാരമായിരിക്കും
Zero to Rs 4,00,000 No Tax Rs 4,00,000 to Rs 8,00,000 5%
Rs 8,00,0001 to Rs 12,00,000 10 Rs 12,00,001 to Rs 16 lakh 15%
Rs 16,00,001 to Rs 20 lakh 20% Rs 20,00,001 to Rs 24 lakh 25%
Above 24 lakh 30%
സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം 12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.
കണക്കുകളും ഡാറ്റ പ്രോസസ്സിംഗും കൃത്യമായിരിക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, അന്തിമ സമർപ്പണത്തിന് മുമ്പ് എല്ലാ വിവരങ്ങളും ഉപയോക്താക്കൾ വീണ്ടും പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏതെങ്കിലും പിഴവുകൾ കണ്ടെത്തുകയോ മെച്ചപ്പെടുത്തലുകൾക്കായുള്ള നിർദ്ദേശങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, അവ sahaayidotcom@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അറിയിക്കാവുന്നതാണ്.
For downloading the programme please CLICK HERE.
Basic Data............Column B16 to B27...........Months are entered as March 2014, April 2014 instead of March 2015 etc...............
ReplyDeleteYes. It is Corrected
Deleteസർ
ReplyDeleteറൂൾ 102 പ്രകാരം 150 ച മി വരെ ഉള്ള കെട്ടിടങ്ങൾക്ക് മഴ വെള്ള സംഭരണി ആവശ്യം ഇല്ല . സോഫ്റ്റ് വേറിൽ മഴ വെള്ള സംഭരണി ഇല്ല എന്ന് കാണിച്ചാൽ ചട്ടം 102 ലംഖനം എന്ന് വരുന്നു. ഇത് മാറ്റി 150 ച മി ക്ക് മുകളില ഉള്ള കെട്ടിടങ്ങൾക്ക് മാത്രം ആക്കി കൂടെ
PLOT AREA ALSO TO BE CONSIDERED
DeleteThis comment has been removed by the author.
ReplyDeletefestival allowance 2400
ReplyDeletesorry it is already 2400 in actual
ReplyDeleteThis comment has been removed by the author.
ReplyDeleteSir,
ReplyDeleteHRA is not showing deducted in cell O63
Sir,
ReplyDeleteIn Form 16 Rebate under 87 (A)is stated as Rs 2000/- instead of Rs 5000/-
ഇന്‍കം ടാക്സില്‍ റെന്‍റ് നല്‍കുമ്പോള്‍ എച്ച്.ആര്‍.എ കുറഞ്ഞുവരുന്നില്ല.സര്‍ ഒന്നു പരിശോധിക്കാമോ
ReplyDeleteCCA not included
ReplyDelete